tag:blogger.com,1999:blog-8859936687870910302.post3288655584472781453..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: ചിതറിവീണ മുല്ലപ്പൂക്കൾകുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger8125tag:blogger.com,1999:blog-8859936687870910302.post-804066671225878302017-06-28T04:28:57.856-07:002017-06-28T04:28:57.856-07:00ഒരു യുദ്ധത്തിന്റെ ബാക്കിപത്രമായ
ദാരുണചിത്രം ഹൃദയത...ഒരു യുദ്ധത്തിന്റെ ബാക്കിപത്രമായ <br />ദാരുണചിത്രം ഹൃദയത്തിൽ തട്ടും വിധം <br />അവതരിപ്പിച്ചിരിക്കുന്നു.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-88429638610943701272017-05-31T18:59:21.324-07:002017-05-31T18:59:21.324-07:00സ്നേഹം തങ്കപ്പൻ ചേട്ടാ... സ്നേഹം തങ്കപ്പൻ ചേട്ടാ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-45140739243555573762017-05-31T18:57:52.009-07:002017-05-31T18:57:52.009-07:00Thank you Kanaka... Thank you Kanaka... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-31869175152114035512017-05-31T18:54:24.322-07:002017-05-31T18:54:24.322-07:00അതെ അമ്പിളി, മനസിലാകുന്നേയില്ല, എന്തിനീ യുദ്ധങ്ങളെ...അതെ അമ്പിളി, മനസിലാകുന്നേയില്ല, എന്തിനീ യുദ്ധങ്ങളെന്ന്... ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ലോകത്തിനായി പ്രതീക്ഷിക്കാം ല്ലേ... !!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-86317007106784503812017-05-31T18:47:07.448-07:002017-05-31T18:47:07.448-07:00സ്നേഹം മിത്രമേ...സ്നേഹം മിത്രമേ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-31298062690159338462017-05-29T09:37:23.758-07:002017-05-29T09:37:23.758-07:00യുദ്ധക്കെടുതിയുടെ ദാരുണചിത്രം ഹയാനിലൂടെ ഹൃദയസ്പര്...യുദ്ധക്കെടുതിയുടെ ദാരുണചിത്രം ഹയാനിലൂടെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-62735761543412860702017-05-28T22:58:21.172-07:002017-05-28T22:58:21.172-07:00ഹയാനെ പോലെ എനിക്കും മനസ്സിലാകാത്ത കാര്യം ...യുദ്ധം...ഹയാനെ പോലെ എനിക്കും മനസ്സിലാകാത്ത കാര്യം ...യുദ്ധം എന്തിനാണെന്ന്?! വാർത്തകളും ഡോക്യുമെന്ററികളും നമ്മുടെ മുന്നിൽ ദിനംപ്രതി നിരത്തി നിർത്തുന്നുണ്ട് ദീനതയുടെ, ആലംബഹീനതയുടെ പ്രതീകങ്ങളായി യുദ്ധം അവശേഷിപ്പിച്ചിട്ടുള്ള ജീവശ്ശവങ്ങളെ! ഒരിക്കൽ കാണാനിടയായി വാർത്തയിൽ ഒരു അഭയാർത്ഥിയെ. മധ്യവയസ്കനായ അയാൾ ഫ്രാൻസിൽ ഏതോ ചവ്റ്റ്കുട്ടയിൽ നിന്നും ആരുടെയോ ഉച്ചച്ചിഷ്ടമെടുത്ത് പശിയടക്കേണ്ടിവന്ന ഗതികേടിൽ തന്നെ കൊണ്ടെത്തിച്ച യുദ്ധത്തെ പഴിക്കുന്നതിനൊപ്പം തന്റെ സ്വർഗ്ഗതുല്യമായപഴയകാല സമൃദ്ധികളുടെ തിരുശേഷിപ്പായി കൈയ്യിൽ കൊണ്ട് നടക്കുന്ന താൻ നടത്തിയ വിരുന്നുസൽക്കാരത്തിന്റെ ഓർമ്മച്ചിത്രങ്ങൾ ടിവി ചാനൽ ഏജന്റിനെ കാണിച്ചു സങ്കടപ്പെടുകയും ചെയ്യുന്ന ദുഃഖാർദ്രമായ കാഴ്ച്ച. തന്റെ ഉറ്റവരെ നിനച്ചിരിക്കാതെ യുദ്ധമെന്ന സത്വം വിഴുങ്ങിയെന്ന യാഥാർഥ്യം മനസ്സിൽ നട്ടുപിടിപ്പിച്ച ഭീതിയും അനാഥത്വവും ശേഷിച്ചകാലം മുഴുവൻ കൊണ്ടു നടക്കേണ്ടി വരുന്ന എത്രയോ ഹയാന്മാർ ഉണ്ടാകും! ഓർക്കുമ്പോൾ ദുഃഖത്തോടെ അവർക്കായി പ്രാര്‍ഥിക്കുന്നതിനൊപ്പം ഞാൻ ഈശ്വരനോട് നന്ദിപറയും എനിക്ക് കിട്ടിയ ചെറുതെന്നു മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന സുരക്ഷിതത്വത്തിന്. എന്റെ വീടിനും കുടുംബത്തിനും, അതിലെ ഇത്തിരി സന്തോഷങ്ങൾക്കും. ചിലകഷ്ടതകളുടെ നേർക്കാഴ്ചകൾ നമ്മെ പണ്ടത്തേതിൽ നിന്നും കൂടുതൽ വിനയാന്വിതരാക്കും. അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാൻ ഹയാനു വേണ്ടി പ്രാർത്ഥിക്കുന്നു. പ്രത്യാശയുടെ മേച്ചിൽപ്പുറങ്ങൾ അവനായി കാലം തീർക്കട്ടെ എന്നു ആശംസിക്കുന്നു. കുഞ്ഞൂസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആനുകാലികപ്രസക്തിയാർന്ന ഒരു വിഷയം അതിലളിതമായ കഥയുടെ രൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നു ഇവിടെ. ഇനിയും ഏറെ രചനകൾ പ്രതീക്ഷിക്കുന്നു ഈ എഴുത്തുകാരിയിൽ നിന്നുംഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-30007495439447654152017-05-27T22:05:43.916-07:002017-05-27T22:05:43.916-07:00എന്റെയും കണ്ണ് നിറഞ്ഞുഎന്റെയും കണ്ണ് നിറഞ്ഞുAnonymoushttps://www.blogger.com/profile/00863370000498326306noreply@blogger.com