tag:blogger.com,1999:blog-8859936687870910302.post3983584841131436802..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: ഓർമകളുടെ ആകാശത്ത് തൂവിപ്പോയ ഹൃദയംകുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger41125tag:blogger.com,1999:blog-8859936687870910302.post-87077504840505733942014-11-25T22:26:36.925-08:002014-11-25T22:26:36.925-08:00
വളരെ നന്നായി ഈ കഥ അവതരിപ്പിച്ചിരിക്കുന്നു. വൈകി ...
വളരെ നന്നായി ഈ കഥ അവതരിപ്പിച്ചിരിക്കുന്നു. വൈകി വന്നതാണെങ്കിലും എന്റെ കൂടി ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-57293141359272131292014-11-18T07:42:09.785-08:002014-11-18T07:42:09.785-08:00ആദ്യായിട്ടാ കുഞ്ഞൂസിന്റെ കഥ വായിക്കുന്നത്. (ബഹുമാ...ആദ്യായിട്ടാ കുഞ്ഞൂസിന്റെ കഥ വായിക്കുന്നത്. (ബഹുമാനം..ണ്ട്ട്ടൊ.!!)
ഞാൻ തകര്‍ന്ന് തരിപ്പണമായി.... ശരിക്കും ഇത്തരം കഥകൾ വായിക്കുമ്പോള്‍ മനസ്സു വേദനിക്കുമെങ്കിലും ആദ്യന്തികമായി സന്തോഷമാണ്.. ഒരു നല്ല കഥ വായിച്ചല്ലോയെന്ന്....!Anonymousnoreply@blogger.comtag:blogger.com,1999:blog-8859936687870910302.post-79684647754016730272014-11-04T00:53:08.451-08:002014-11-04T00:53:08.451-08:00പ്രിയയുടെ ജീവിതം വീണ്ടും തളിര്‍ക്കട്ടെ.പ്രിയയുടെ ജീവിതം വീണ്ടും തളിര്‍ക്കട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-42928037998639279692014-11-02T03:52:07.566-08:002014-11-02T03:52:07.566-08:00ഒരാളുടെ അനുഭവം പകര്‍ത്തിയത് പോലെ. കഥാപാത്രങ്ങൾ മനസ്...ഒരാളുടെ അനുഭവം പകര്‍ത്തിയത് പോലെ. കഥാപാത്രങ്ങൾ മനസ്സില്‍ തങ്ങുന്നുണ്ട്. അഭിനന്ദനങ്ങൾ ചേച്ചി Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-88937963668322012222014-10-28T08:43:22.514-07:002014-10-28T08:43:22.514-07:00നന്നായിരിക്കുന്നു
നന്മയുടെ നറുമണം തുളുമ്പുന്ന എഴു...നന്നായിരിക്കുന്നു
നന്മയുടെ നറുമണം തുളുമ്പുന്ന എഴുത്ത്
ആശംസകൾ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-87605629915363887622014-10-27T11:47:52.401-07:002014-10-27T11:47:52.401-07:00അടുത്ത മാസം നാട്ടിൽ പോകുന്നുണ്ട്... അപ്പോൾ ഡി.സി യ...അടുത്ത മാസം നാട്ടിൽ പോകുന്നുണ്ട്... അപ്പോൾ ഡി.സി യിൽ നിന്ന് വാങ്ങാം... ഒപ്പം ജാക്ക് ഹിഗ്ഗിൻസിന്റെ അടുത്ത നോവലും... പിന്നെ സി.രാധാകൃഷ്ണന്റെ എല്ലാം മായ്ക്കുന്ന കടൽ... അതും വാങ്ങണം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-90539655074453467852014-10-26T21:00:13.842-07:002014-10-26T21:00:13.842-07:00Katha vayichu kunjus. Thread strong..Katha vayichu kunjus. Thread strong..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-74614674877791525482014-10-26T08:15:02.257-07:002014-10-26T08:15:02.257-07:00അയ്യോ കുഞ്ഞുസേ..
എനിക്കാ ബുക്ക് കിട്ടിയില്ല
നന...അയ്യോ കുഞ്ഞുസേ..
എനിക്കാ ബുക്ക് കിട്ടിയില്ല

നന്നായി എഴുതി..അഭിനന്ദനങ്ങൾ.
വായനക്കാര്‍ക്ക് ഇഷ്ട്ടപെട്ടത് മാത്രം എഴുതാൻ
എഴുതുകാര്ക്ക് ആവില്ലാ .കാരണം ഓരോ വായനക്കാരനും
അഭിരുചി വ്യത്യസ്തം ആണ്.അപ്പൊപ്പിന്നെ നമ്മൾ
നമ്മുടെ ഭാവനയോട് നീതി പുലർത്തുക.അതാണ് എഴുതുന്നവരുടെ
സ്വാതന്ത്ര്യം....ആശംസകൾ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-37034217535369054552014-10-26T06:29:39.882-07:002014-10-26T06:29:39.882-07:00കൊള്ളാം, നല്ല എഴുത്ത്. പുസ്തകം എവിടെ കിട്ടും?കൊള്ളാം, നല്ല എഴുത്ത്. പുസ്തകം എവിടെ കിട്ടും?KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-80214994152596921332014-10-26T03:28:04.507-07:002014-10-26T03:28:04.507-07:00ഈ അടുത്ത കാലത്ത് ഒരു സ്ത്രീയുടെ മുന്‍പത്തെ സുന്ദരി...ഈ അടുത്ത കാലത്ത് ഒരു സ്ത്രീയുടെ മുന്‍പത്തെ സുന്ദരിയാ ചിത്രവും കൂടെ രോഗം വന്നു ദയനീയ മായ പുതിയ ചിത്രവും പത്രത്തിൽ വായിച്ചത് ഈ കഥ വായികുമ്പോൾ ഓർക്കുന്നു.

കഥ കൊള്ളാം ,തുറന്നു എഴുതാന്നുള്ള ശ്രമത്തെ അത്ഭുതത്തോടെ വായിക്കുന്നു

പറയാനുള്ളത് ചുരുക്കി പറയുന്നു .....പക്ഷെ കഥയുടെ അവസാനം ഒരു തിടുക്കം കാണിച്ചോ ?

എന്നാലും സുജാതയെ കൊല്ലാണ്ടായിരുന്നു ...പ്രതി സന്ധികളെ തരണം ചെയ്യുന്നവർക്കുള്ളതാണ് ചരിതത്തിന്റെ കിത്താബിൽ സ്ഥാനം Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-11331064071785822892014-10-25T05:32:47.350-07:002014-10-25T05:32:47.350-07:00ഈ വിലയിരുത്തലിന് നന്ദി ബിപിൻ. ഇനിയുള്ളവ നന്നാക്കാൻ...ഈ വിലയിരുത്തലിന് നന്ദി ബിപിൻ. ഇനിയുള്ളവ നന്നാക്കാൻ ഇതെന്നെ സഹായിക്കും...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-52946032460720508642014-10-25T05:32:07.181-07:002014-10-25T05:32:07.181-07:00വായനക്കും അഭിപ്രായത്തിനും നന്ദി അക്കാ കുക്ക...വായനക്കും അഭിപ്രായത്തിനും നന്ദി അക്കാ കുക്ക...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-14573820571280396012014-10-24T23:50:03.522-07:002014-10-24T23:50:03.522-07:00ആവശ്യമില്ലാത്ത കുറെ വിവരണങ്ങൾ. ഉദാഹരണം 'ആര്യഭ...ആവശ്യമില്ലാത്ത കുറെ വിവരണങ്ങൾ. ഉദാഹരണം 'ആര്യഭവനിൽ' നിന്നും ഊണും കഴിച്ചു ........മീനച്ചൂടിന്റെ അസഹ്യതയിൽ ഷർട്ട് അഴിച്ച് ഹാങ്ങറിൽ തൂക്കി, കൈലിയെടുത്തു ഉടുത്തു. ജനലുകൾ എല്ലാം തുറന്നിട്ടു....."അവർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ , പക്ഷേ ഒരു കാഴ്ചക്കാരിയായി എന്നെ അവിടെ പിടിച്ചു വെച്ചത് സഹിക്കാനാവുന്നില്ല അനിയേട്ടാ ... ശർദ്ദിക്കാൻ വന്നപ്പോ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടന്ന് ചൂടുള്ളതെന്തോ മുഖത്തേക്ക് ചീറ്റിത്തെറിച്ചു... ഒരു നിമിഷം കണ്ണുകൾ തുറന്നു പോയി... വയ്യ അനിയേട്ടാ ... ഇതിൽ കൂടുതൽ എനിക്ക് പറയാൻ വയ്യ ...അകത്തെ മുറിയിൽ നിന്നും ഷർട്ട് എടുത്തിട്ടു " ..തുടങ്ങി ചിലത്.അതൊക്കെ കഥയിൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നി...

നല്ല കഥ. നന്നായി എഴുതാൻ അറിയാം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-73374805847698522152014-10-24T12:31:18.103-07:002014-10-24T12:31:18.103-07:00നന്മയൂറും കഥയിലൂടെ സഞ്ചരിച്ചപ്പോള്‍
ചാരിതാര്ത്ഥ്യ...നന്മയൂറും കഥയിലൂടെ സഞ്ചരിച്ചപ്പോള്‍
ചാരിതാര്‍ത്ഥ്യം...!!

അഭിനന്ദനങ്ങള്‍,,,Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-82967708446370382472014-10-24T10:24:30.992-07:002014-10-24T10:24:30.992-07:00....ജീവിതം സങ്കല്പ്പങ്ങളില് നിന്നും വഴുതിമാറുന്ന.......ജീവിതം സങ്കല്പ്പങ്ങളില് നിന്നും വഴുതിമാറുന്നത് എത്ര പെട്ടെന്നാണ്... നന്നായി എഴുത്ത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-76951117607759344082014-10-24T05:57:01.685-07:002014-10-24T05:57:01.685-07:00ചില നോവുകൾ ചങ്കു തകർക്കുമ്പോൾ എഴുതുന്നതാ വിനുവേട്ട...ചില നോവുകൾ ചങ്കു തകർക്കുമ്പോൾ എഴുതുന്നതാ വിനുവേട്ടാ .... !

വിനുവേട്ടന് 'നീർമിഴിപ്പൂക്കൾ' കിട്ടിയില്ലേ..., ഇന്ദുലേഖയിൽ ഉണ്ട് ട്ടോ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-8493944267005698922014-10-24T05:50:14.349-07:002014-10-24T05:50:14.349-07:00'നീർമിഴിപ്പൂക്കൾ' കിട്ടിയ വിവരം നേരത്തേ പറ...'നീർമിഴിപ്പൂക്കൾ' കിട്ടിയ വിവരം നേരത്തേ പറഞ്ഞത് ഓർക്കുന്നു തങ്കപ്പൻ ചേട്ടാ.... വീണ്ടും വായനക്കായി എത്തിയതിൽ സന്തോഷം. കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-53218031496931945122014-10-24T05:48:06.869-07:002014-10-24T05:48:06.869-07:00നന്ദി ഹരിനാഥ് ...നന്ദി ഹരിനാഥ് ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-62612292217453920932014-10-24T05:47:17.538-07:002014-10-24T05:47:17.538-07:00നന്ദി വികെ ....നന്ദി വികെ ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-80832752827171136532014-10-24T05:46:51.183-07:002014-10-24T05:46:51.183-07:00മുബീ.......... ലവ് യൂ ... :)മുബീ.......... ലവ് യൂ ... :)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-64172537111761348962014-10-24T05:46:14.069-07:002014-10-24T05:46:14.069-07:00നന്ദി മിനി ജോണ്സൻ , ഇനിയും ഇതുവഴി വരുമല്ലോ... നന്ദി മിനി ജോണ്സൻ , ഇനിയും ഇതുവഴി വരുമല്ലോ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-42059404290408926972014-10-24T05:45:22.926-07:002014-10-24T05:45:22.926-07:00നല്ല വായനക്ക് നന്ദി റിഷറഷീദ് ...നല്ല വായനക്ക് നന്ദി റിഷറഷീദ് ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-76040767392827268362014-10-24T05:44:28.501-07:002014-10-24T05:44:28.501-07:00അതെ സുധീർദാസ് , ഒരു കുഞ്ഞു ശ്രമം ... അതെ സുധീർദാസ് , ഒരു കുഞ്ഞു ശ്രമം ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-75458155829919513822014-10-24T05:43:42.431-07:002014-10-24T05:43:42.431-07:00മണിമുത്തുകളിലേക്ക് എപ്പോഴും സ്വാഗതം മധുസൂദനൻ, കഥ...മണിമുത്തുകളിലേക്ക് എപ്പോഴും സ്വാഗതം മധുസൂദനൻ, കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം .... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-59881506781209467202014-10-24T05:41:11.112-07:002014-10-24T05:41:11.112-07:00പുസ്തകം കിട്ടിയല്ലേ ബിലാത്തീ ....
വായനയ്ക്ക് നന്ദ...പുസ്തകം കിട്ടിയല്ലേ ബിലാത്തീ ....
വായനയ്ക്ക് നന്ദികുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com