tag:blogger.com,1999:blog-8859936687870910302.post4155152893134868113..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: അപൂർണതയുടെ ഒരു പുസ്തകം കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger22125tag:blogger.com,1999:blog-8859936687870910302.post-25138436406030630752015-01-12T09:06:05.601-08:002015-01-12T09:06:05.601-08:00കുഞ്ഞൂസിന്റെ കുറിപ്പ് കുഞ്ഞാണെങ്കിലും മനോഹരം..വായി...കുഞ്ഞൂസിന്റെ കുറിപ്പ് കുഞ്ഞാണെങ്കിലും മനോഹരം..വായിപ്പിക്കാന്‍ ഇതുമതി. പുസ്തകം പ്രകാശനത്തിനു മുന്നേ വായിക്കാനായെങ്കിലും അഭിപ്രായം എഴുത്തുകാരനെ അറിയിക്കാനായെങ്കിലും കുറിപ്പെഴുതണമെന്ന് ആഗ്രഹിച്ചിട്ട് ഇന്നേവരെ സാധിക്കാത്തതിലുള്ള വിഷമം കൂടി പങ്കുവെക്കട്ടെ...
Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-11357022109614325852014-11-24T02:32:34.944-08:002014-11-24T02:32:34.944-08:00റീഡുന്നുണ്ട് :) പരിചയപ്പെടുത്തിയതിനു നന്ദി റീഡുന്നുണ്ട് :) പരിചയപ്പെടുത്തിയതിനു നന്ദി Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-3270568864714902692014-11-22T01:13:55.951-08:002014-11-22T01:13:55.951-08:00പുസ്തകം വാങ്ങാം .. വായിക്കാം .നന്ദി
പുസ്തകം വാങ്ങാം .. വായിക്കാം .നന്ദി
Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-59032362103674584582014-11-18T12:48:45.298-08:002014-11-18T12:48:45.298-08:00പുസ്തകം വായിക്കാൻ തോന്നുന്നു ഈ പരിചയപ്പെടുത്തൽ വായ...പുസ്തകം വായിക്കാൻ തോന്നുന്നു ഈ പരിചയപ്പെടുത്തൽ വായിച്ചിട്ട്. വായനാലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേർത്ത് വയ്ക്കാൻ പ്രേരിപ്പിച്ചതിനു നന്ദി;സ്നേഹം. മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-44837151824953656062014-11-17T21:20:02.071-08:002014-11-17T21:20:02.071-08:00നാം ജീവിക്കുന്ന ലോകത്തിന് എത്ര അടരുകളാണ് ? സാധാര...നാം ജീവിക്കുന്ന ലോകത്തിന് എത്ര അടരുകളാണ് ? സാധാരണമെന്ന് കരുതുന്ന ഒരു ജീവിതത്തിലേക്ക് അസാധാരണമായ ചില അടരുകൾ കടന്നുവരുമ്പോൾ എന്തെല്ലാം സംഭവിക്കുന്നു. സ്നേഹവും വെറുപ്പും വിരക്തിയും പ്രതികാരവും കൂടിക്കുഴഞ്ഞ് നാം നിസ്സഹായരാകുന്നു. നിസ്സഹായമായ നിസ്സാരതയിൽ പ്രണയവും സ്നേഹവും പോലെ പ്രകാശപൂർണ്ണമായ ചില വികാരങ്ങൾ ചിതറിപ്പോകുന്നത് അസഹനീയമാണ്. ആ അസഹനീയത കുഞ്ഞൂസിന് തൊടാനായതിൽ സന്തോഷം. പ്രവീൺ ചന്ദ്രൻPRAVEEN CHANDRAhttps://www.blogger.com/profile/04374131406490241215noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-4067349056382899072014-11-13T12:08:54.786-08:002014-11-13T12:08:54.786-08:00 നല്ല അവലോകനം. പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുന്നൂ.... നല്ല അവലോകനം. പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുന്നൂ.... ആശംസകൾ കുഞ്ഞൂസ്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-13393066884225887542014-11-12T07:49:42.040-08:002014-11-12T07:49:42.040-08:00വായിച്ചില്ല. പരിചയപ്പെടുത്തിയതിന് നന്ദി...വായിച്ചില്ല. പരിചയപ്പെടുത്തിയതിന് നന്ദി...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-88129507048578948632014-11-12T06:17:04.488-08:002014-11-12T06:17:04.488-08:00വായനയിൽ ഒരു പുതുവിസ്മയമായി തന്നെ
ഈ പുസ്തകത്തെ പരി...വായനയിൽ ഒരു പുതുവിസ്മയമായി തന്നെ
ഈ പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നൂ..

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-85902823991458802952014-11-11T06:13:44.624-08:002014-11-11T06:13:44.624-08:00കുഞ്ഞൂസ് ഞങ്ങളെക്കൊണ്ട് കുറേ പുസ്തകങ്ങൾ വായിപ്പിച്...കുഞ്ഞൂസ് ഞങ്ങളെക്കൊണ്ട് കുറേ പുസ്തകങ്ങൾ വായിപ്പിച്ചേ അടങ്ങൂ അല്ലേ? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-12653988405672634832014-11-10T08:07:14.774-08:002014-11-10T08:07:14.774-08:00പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
ആശംസകള്പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-50616425874593118742014-11-10T02:16:17.540-08:002014-11-10T02:16:17.540-08:00പരിചയപ്പെടുത്തല്‍ നന്നായിപരിചയപ്പെടുത്തല് നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-81572072425804276672014-11-09T21:30:51.200-08:002014-11-09T21:30:51.200-08:00പ്രഷറും ഷുഗറുമൊക്കെ ചെക്ക് ചെയ്താൽ ഉള്ള സമാധാനം പോ...പ്രഷറും ഷുഗറുമൊക്കെ ചെക്ക് ചെയ്താൽ ഉള്ള സമാധാനം പോയിക്കിട്ടും, അതോണ്ട് ചെക്കീയ്യണ്ടാന്ന് ചില കാർന്നോന്മാർ വാശിപിടിക്കും.
അതേ കാരണത്താൽ............ചെറുത് ഈ പുസ്തകം വായിക്കില്യ ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-90150365191054133672014-11-09T13:41:33.696-08:002014-11-09T13:41:33.696-08:00വായിച്ചില്ല.... വായിക്കാം ചേച്ചി :) :)വായിച്ചില്ല.... വായിക്കാം ചേച്ചി :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-34631755028237132312014-11-09T11:46:02.503-08:002014-11-09T11:46:02.503-08:00നന്നായി ..പരിചയപ്പെടുത്തിയതിനു നന്ദി ...!
നന്നായി ..പരിചയപ്പെടുത്തിയതിനു നന്ദി ...!
Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-71556463920668654612014-11-09T07:01:56.910-08:002014-11-09T07:01:56.910-08:00പരിചയപ്പെടുത്തല്‍ നന്നായി.പരിചയപ്പെടുത്തല്‍ നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-43809824416174377852014-11-09T05:59:44.949-08:002014-11-09T05:59:44.949-08:00I want to readI want to readajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-56687127343328356732014-11-09T03:49:00.659-08:002014-11-09T03:49:00.659-08:00ഇത്തരം പരിചയപ്പെടുത്തലുകൾ വായനയെ നില നിർത്തും. ആശ...ഇത്തരം പരിചയപ്പെടുത്തലുകൾ വായനയെ നില നിർത്തും. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-17245821470699634882014-11-09T03:46:49.154-08:002014-11-09T03:46:49.154-08:00നന്നായി ഈ പരിചയപ്പെടുത്തൽനന്നായി ഈ പരിചയപ്പെടുത്തൽaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-48209630823882328672014-11-09T00:44:21.190-08:002014-11-09T00:44:21.190-08:00പുതിയ പ്രമേയം, രസമുണ്ട് പുതിയ പ്രമേയം, രസമുണ്ട് Anilal Sreenivasanhttps://www.blogger.com/profile/01089198564888250981noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-42482075786165695862014-11-08T23:19:38.190-08:002014-11-08T23:19:38.190-08:00അടുത്ത തലമുറകഥകള് വെര്‍ച്ച്വല്‍ വേള്‍ഡിലെ ഇമോഷണല്‍...അടുത്ത തലമുറകഥകള് വെര്‍ച്ച്വല്‍ വേള്‍ഡിലെ ഇമോഷണല്‍ ആസ്പെക്ട്സ് അടിസ്ഥാനമാക്കിയായിരിക്കും എന്നും കരുതാം അല്ലേ... നല്ല പരിചയപ്പെടുത്തല്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-20221107697696851902014-11-08T11:35:00.818-08:002014-11-08T11:35:00.818-08:00നന്നായി ഇത്രയും ഭംഗിയായി പുസ്തകത്തെ കുറിച്ച് പറഞ്ഞ...നന്നായി ഇത്രയും ഭംഗിയായി പുസ്തകത്തെ കുറിച്ച് പറഞ്ഞത്. പ്രണയ സങ്കല്പ്പത്തിനെ കുറിച്ചുള്ള കഥാപാത്രത്തിന്റെ ധാരണയും പുസ്തകത്തിലെ കാവ്യ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള കുഞ്ഞൂസിന്റെ വിവരണവും എത്രയും വേഗം പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുന്നു. വായിക്കുമെങ്കിൽ ഞാൻ ആദ്യായിട്ടാകും ഈ എഴുത്തുകാരനെ അറിയുക. ഇത്തരം പുസ്തക പരിചയം പ്രശസനീയം തന്നെ. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-87990974924116512432014-11-08T10:55:14.159-08:002014-11-08T10:55:14.159-08:00പുതുമയുള്ള കഥ.
എന്തായാലും വായിക്കണംപുതുമയുള്ള കഥ.
എന്തായാലും വായിക്കണംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com