tag:blogger.com,1999:blog-8859936687870910302.post5319136803742062512..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: ഓർമ്മപ്പുസ്തകത്തിലെ ജൂൺ കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger11125tag:blogger.com,1999:blog-8859936687870910302.post-56029644705641999222017-06-28T04:25:38.405-07:002017-06-28T04:25:38.405-07:00ജൂൺ ആമോദങ്ങൾ...
ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്...ജൂൺ ആമോദങ്ങൾ...
ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു
ജൂണും മഴയും സ്കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി
തുള്ളിച്ചാടുകയാണ്... ഒരു സ്കൂൾക്കുട്ടിയായി കൂടെ ഞാനും ....!
എന്റെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷങ്ങൾ നൽകിയത് ജൂൺ മാസം തന്നെയാണ് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-77978981160092262162017-06-14T07:01:15.277-07:002017-06-14T07:01:15.277-07:00ഇന്നത്തെ കുട്ടികളെപ്പോലെ പഠനത്തിന്റെ സമ്മർദ്ദമോ സം...ഇന്നത്തെ കുട്ടികളെപ്പോലെ പഠനത്തിന്റെ സമ്മർദ്ദമോ സംഘർഷങ്ങളോ ഇല്ലാത്ത കാലമായിരുന്നത്. നന്ദിയും സ്നേഹവും ബിപിൻ ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-87705432223030622322017-06-14T06:58:46.629-07:002017-06-14T06:58:46.629-07:00ഓർമ്മകൾക്കെന്തു സുഗന്ധം അല്ലേ ഗീതാ, സ്നേഹം ഈ സന്ദർ...ഓർമ്മകൾക്കെന്തു സുഗന്ധം അല്ലേ ഗീതാ, സ്നേഹം ഈ സന്ദർശനത്തിന്... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-34592744926103814282017-06-14T06:55:45.560-07:002017-06-14T06:55:45.560-07:00നമ്മുടെ കുട്ടികളെ പ്രകൃതിയോടൊത്ത് കളിക്കാനും പഠിക്...നമ്മുടെ കുട്ടികളെ പ്രകൃതിയോടൊത്ത് കളിക്കാനും പഠിക്കാനും വിടണം. പൊതുവിദ്യാഭ്യാസം അതിനു മുൻകൈ എടുക്കട്ടേ... തങ്കപ്പേട്ടന്റെ ഓർമ്മകളും തുള്ളിച്ചാടട്ടെ... നന്ദിയോടെ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-57834781094317839112017-06-14T06:51:32.746-07:002017-06-14T06:51:32.746-07:00ആഹാ, വാനിലെ മഴയിലായിരുന്നോ യാത്ര? അപ്പൊ മഴവെള്ളത്ത...ആഹാ, വാനിലെ മഴയിലായിരുന്നോ യാത്ര? അപ്പൊ മഴവെള്ളത്തിലെ കളി മിസ്സായി ല്ലോ... അതൂടി കാനഡയിലെ മഞ്ഞിൽ കളിച്ചു തീർക്കുന്നു ല്ലേ... :)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-7102312074829577062017-06-14T06:43:44.559-07:002017-06-14T06:43:44.559-07:00എന്റെ കുഞ്ഞോർമ്മകൾക്ക് കൂട്ടായി എത്തിയതിൽ സ്നേഹം സ...എന്റെ കുഞ്ഞോർമ്മകൾക്ക് കൂട്ടായി എത്തിയതിൽ സ്നേഹം സഖേ... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-81680799474165802572017-06-05T22:40:15.639-07:002017-06-05T22:40:15.639-07:00മക്കളുടെ സ്കൂളിൽ പോക്ക് വളരെ വ്യത്യാസം. അന്നൊക്കെ...മക്കളുടെ സ്കൂളിൽ പോക്ക് വളരെ വ്യത്യാസം. അന്നൊക്കെ ആസ്വദിച്ചു കളിച്ചും ചിരിച്ചും പഠിച്ച കാലം.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-23884702477027262422017-06-02T23:07:28.038-07:002017-06-02T23:07:28.038-07:00സ്കൂൾകാല ഓർമ്മകളിലേക്ക് ഒരിക്കലൂടെ പോയിവന്നു . വാ...സ്കൂൾകാല ഓർമ്മകളിലേക്ക് ഒരിക്കലൂടെ പോയിവന്നു . വായിച്ചുതീർന്നപ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം. ഓർക്കാനും , ഓമനിക്കാനും ആയി പഴയ ചില ഓർമ്മകൾ. ആശംസകൾ കുഞ്ഞൂസ് മാഡം. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-61059666331893382052017-06-02T09:06:30.421-07:002017-06-02T09:06:30.421-07:00പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി ഇക്കൊല...പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി ഇക്കൊല്ലം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുണ്ടായി.കുട്ടികളെ അവിടെത്തന്നെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായ രക്ഷിതാക്കളും കണ്ടേക്കാം...
പഴയപോലെയല്ലാതെ ഇന്നത്തെ ജീവിതസാഹചര്യത്തിനനുസരണമായി വിദ്യാലയങ്ങളില്‍ ഭൌതികസൌകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
"ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്കൂൾക്കുട്ടിയായി കൂടെ ഞാനും ....!"
ഇതൊക്കെ വായിക്കുമ്പോള്‍ വയസ്സനായ എന്നിലേക്കും സ്കൂള്‍ ഓര്‍മ്മകളുടെ തള്ളിക്കയറ്റം....ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-50298796821067372172017-06-01T16:56:22.053-07:002017-06-01T16:56:22.053-07:00ബാബു മോനെന്നു പേരുള്ള ഒരു വാനിലായിരുന്നു ഞാന്‍ സ്ക...ബാബു മോനെന്നു പേരുള്ള ഒരു വാനിലായിരുന്നു ഞാന്‍ സ്കൂളില്‍ പോയിരുന്നത്. മഴ പുറത്ത് പെയ്യുന്നത് പോലെ അകത്തും പെയ്യും. വാനിനകത്ത് കുട തുറന്നിരിക്കുന്ന കുസൃതിയെ ഓര്‍മ്മിപ്പിച്ചു ചേച്ചിടെ കുറിപ്പ്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-83861041506419788932017-06-01T04:20:53.983-07:002017-06-01T04:20:53.983-07:00ഓർമ്മകളിലെ ജൂണിന് പുതുമണ്ണിൽ വീണ മഴയുടെ സുഗന്ധം. യ...ഓർമ്മകളിലെ ജൂണിന് പുതുമണ്ണിൽ വീണ മഴയുടെ സുഗന്ധം. യൂണിഫോം, ബാഗ്, കുട, ചോറ്റുപാത്രം ഒക്കെ ഗൃഹാതുരതയുളവാക്കുന്നവയാണ് ല്ലേ. കുഞ്ഞുന്റെ ഈ എഴുത്തു എന്നെ കുറെ പുറകിലേക്ക് കൊണ്ടുപോയി. മൊബൈൽ ഫോണും, ടാബും ഒന്നും തൊട്ടശുദ്ധമാക്കാത്ത നമ്മുടെ നല്ലകാലത്തേയ്ക്കു. കളിവഞ്ചിയും, ഇലപച്ചയും, സ്ലേറ്റും, പെൻസിലും, മുറിച്ചോക്കും ഒക്കെ ധനമായിരുന്ന കളങ്കമില്ലാത്ത ലോകത്തേയ്ക്ക്. ഏറെ ഇഷ്ടമായി കുഞ്ഞു. നന്ദി. കുറച്ചു നല്ല നിമിഷങ്ങൾ ഓർമ്മകൾക്കായി മാറ്റിവയ്ക്കാൻ സഹായിച്ചതിൽ.ഒളി മങ്ങാത്ത ഓർമ്മകളുടെ ആ ചെപ്പ് ഇനിയും തുറക്കണം ഞങ്ങൾക്കായി. വീണ്ടും വരാം. ആശംസകൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.com