tag:blogger.com,1999:blog-8859936687870910302.post5886167533378540836..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: പിറന്നാള്‍ സമ്മാനം!കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger85125tag:blogger.com,1999:blog-8859936687870910302.post-2870261992243759842011-05-07T12:48:19.853-07:002011-05-07T12:48:19.853-07:00ശാന്തി ശാന്തിശാന്തി ശാന്തിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-40602051588288370302011-03-15T00:53:17.948-07:002011-03-15T00:53:17.948-07:00'എന്റെ പാരന്റ്സ് ആഗ്രഹിച്ച മകളാകാന്‍ എനിക്ക് ...'എന്റെ പാരന്റ്സ് ആഗ്രഹിച്ച മകളാകാന്‍ എനിക്ക് പറ്റിയില്ല. അങ്ങിനെ ഒരു അവസ്ഥയില്‍ വരാന്‍ എനിക്ക് ആഗ്രഹവും ഇല്ല. അതു കൊണ്ടു ഞങ്ങള്‍ കുട്ടികള്‍ വേണ്ട എന്ന് വച്ചു' - എന്ന് പറഞ്ഞ കൂട്ടുകാരിയെ ഓര്‍ത്തു പോയി...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-65608902237420105522010-12-31T08:41:16.174-08:002010-12-31T08:41:16.174-08:00കുഞ്ഞിക്കഥ നന്നായി കുഞ്ഞൂസേ ..പുതുവത്സരാശംസകള്‍ .....കുഞ്ഞിക്കഥ നന്നായി കുഞ്ഞൂസേ ..പുതുവത്സരാശംസകള്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-57840772012427485292010-12-27T00:33:57.553-08:002010-12-27T00:33:57.553-08:00കുഞ്ഞൂസിന്റെ ഒരു നല്ല കുഞ്ഞിക്കഥ... നന്നായിരിക്കുന...കുഞ്ഞൂസിന്റെ ഒരു നല്ല കുഞ്ഞിക്കഥ... നന്നായിരിക്കുന്നു...ആശംസകള്‍ ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-274725227605739992010-12-25T08:54:26.817-08:002010-12-25T08:54:26.817-08:00കഥാസങ്കല്പം എങ്ങിനേയും മെനയാം...ആശ്രമാന്തരീക്ഷം കൊ...കഥാസങ്കല്പം എങ്ങിനേയും മെനയാം...ആശ്രമാന്തരീക്ഷം കൊതിക്കുന്ന അമ്മയാണെന്ന് വരികിലും,സ്ഥിരവാസത്തിന് അനുവദിക്കാനാവില്ല...ഒരമ്മയേയും..!

കൃസ്തുമസ്-ന്യൂഇയര്‍ ആശംസകള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-85919910908139709362010-12-24T23:31:03.095-08:002010-12-24T23:31:03.095-08:00എന്നാലും ആശ്രമം... അമ്മയ്ക്കവിടെ സ്വസ്ഥമണോ എന്ന് മ...എന്നാലും ആശ്രമം... അമ്മയ്ക്കവിടെ സ്വസ്ഥമണോ എന്ന് മീര പിന്നെ അന്വേഷിച്ചാവോ.. ?khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-18135143985427494572010-12-24T17:51:36.855-08:002010-12-24T17:51:36.855-08:00നല്ല പോസ്റ്റ് .ക്രിസ്തുമസ്- പുതുവത്സരാശംസകള്‍.നല്ല പോസ്റ്റ് .ക്രിസ്തുമസ്- പുതുവത്സരാശംസകള്‍.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-25351665034810472702010-12-23T16:56:47.927-08:002010-12-23T16:56:47.927-08:00ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍, ചേച്ചീക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-75509503962590704942010-12-22T01:06:26.575-08:002010-12-22T01:06:26.575-08:00"മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമ..."മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമത്തില്‍ പോയി ജീവിക്കണം എന്നാണ് ആഗ്രഹം"

അമ്മക്കിങ്ങനെയൊരാഗ്രഹം...?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-71806307261891388972010-12-20T16:06:43.711-08:002010-12-20T16:06:43.711-08:00ആത്മാവിന് കോവിലിലാദ്യം നിവേദിച്ച പൂജ മലരാണമ്മ.......ആത്മാവിന് കോവിലിലാദ്യം നിവേദിച്ച പൂജ മലരാണമ്മ.....

കഴിഞ്ഞ പതിനേഴു വര്‍ഷമായി അമ്മയെ വല്ലപ്പോഴും മാത്രമേ കാണുവാന്‍ സാധിക്കാറുള്ളൂ.... ഞാന്‍ മടങ്ങുകയാണ് 2011 ആഗസ്തില്‍ അമ്മയുടെ അടുത്തേക്ക്.... ഇനി അമ്മയുടെ കൂടെ...മതിയായി അലച്ചില്‍.

നല്ല കഥ...അഭിനന്ദനങള്‍.

എന്റെ ബ്ലോഗിലേക്ക് വരൂ.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-65414038348935473362010-12-20T01:39:01.707-08:002010-12-20T01:39:01.707-08:00പുതിയ പോസ്റ്റ് വരട്ടെ. ഞങ്ങള്‍ കാത്തിരിക്കുന്നുപുതിയ പോസ്റ്റ് വരട്ടെ. ഞങ്ങള്‍ കാത്തിരിക്കുന്നുSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-77581919074387413532010-12-19T03:52:33.322-08:002010-12-19T03:52:33.322-08:00ഈ അമ്മയും മകളും എല്ലാവര്ക്കും ഒരു മാതൃക ആവട്ടെ ച...ഈ അമ്മയും മകളും എല്ലാവര്ക്കും ഒരു മാതൃക ആവട്ടെ ചേച്ചിഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-8904684639535370412010-12-15T06:33:11.483-08:002010-12-15T06:33:11.483-08:00അച്ഛന്റെയും മക്കളുടെയും ഇടയില്‍ അമ്മയ്ക്ക് അര്ഹിച...അച്ഛന്റെയും മക്കളുടെയും ഇടയില്‍ അമ്മയ്ക്ക് അര്‍ഹിച്ച സ്ഥാനം പലപ്പോഴും കിട്ടാറില്ല... കുടുംബത്തിന്റെ താളം നിലനിര്‍ത്തുന്ന അമ്മയുടെ കഴിവുകള്‍ക്ക് പലപ്പോഴും അംഗീകാരം കിട്ടുന്നില്ല
നല്ല കഥ..... എന്റെ അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-84067239858038313322010-12-14T05:49:16.378-08:002010-12-14T05:49:16.378-08:00റാംജി പറഞ്ഞത് പോലെ കഥക്ക് രണ്ടു തലമുണ്ട്. നല്ല രീ...റാംജി പറഞ്ഞത് പോലെ കഥക്ക് രണ്ടു തലമുണ്ട്. നല്ല രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുന്നു...
നന്നായി പറഞ്ഞു.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-86877581490680090532010-12-14T03:58:05.330-08:002010-12-14T03:58:05.330-08:00കുഞ്ഞൂസ്,
ആദ്യമായാണ് ഈ വഴി. വളരെ സന്തോഷം.
ഈ കഥ വായ...കുഞ്ഞൂസ്,
ആദ്യമായാണ് ഈ വഴി. വളരെ സന്തോഷം.
ഈ കഥ വായിച്ചു കൊണ്ടായത്തില് അതിലും സന്തോഷം.
യാതൊരു വിധ കോലാഹലങ്ങലുമില്ലാത്ത എഴുത്ത്, ലളിത സുന്ദരമായ എഴുത്ത്.
ആജീവനാന്ത മെംബെര്‍ഷിപ് എടുത്തുട്ടോ. ഫോളോ ചെയ്തു. ഇനി കുഞ്ഞൂസിന്റെ കൂടെയാകട്ടെ യാത്ര.

ആകെ ആ അറിയിപ്പ് മാത്രമല്ലെ വായിച്ചുള്ളൂ. ഇതും കൂടി നോക്കൂഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-68763660551321653162010-12-10T20:52:34.098-08:002010-12-10T20:52:34.098-08:00എഴുത്തുകാരിയുടെ ബ്ലോഗ്ഗിലും ഏതാണ്ട് ഇതുപോലെ ഒരു സമ...എഴുത്തുകാരിയുടെ ബ്ലോഗ്ഗിലും ഏതാണ്ട് ഇതുപോലെ ഒരു സമഭവം വായിച്ചു. അഛനമ്മമാർ മക്കൾക്ക് വേണ്ടി നിൽക്കണം എന്നത് വിട്ട് മക്കൾ പ്രായമായവരുടെ ഇഷ്ടട്ട്തിനു നിൽക്കുന്നു എന്ന ഒരു മഹിമ ഇതിനുണ്ട്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന ഒരു മറുവായന കൂടി ഉണ്ട്.

പക്ഷേ തീരെ ദുർബ്ബലമായ ഒരു പ്രമേയമല്ലേ ഇത്. മലയാളികൾ കഥയിലും ജീവിതത്തിലും എത്രയോ തവണ ഇത് ചർച്ച ചെയ്തിരിക്കുന്നു. കഥ പറയുന്നതിലും അത്ര പുതുമ അവകാശപ്പെടാനില്ല.പറഞ്ഞു പഴകിയ വിഷയങ്ങൾ വീണ്ടും പറയുമ്പോൾ നമുക്ക് ആകെ പരീക്ഷിക്കാനുള്ളത്, ക്രാഫ്റ്റിന്റെ കാര്യം മാത്രമാണ്. അതിൽ കുഞ്ഞൂസ് ശ്രദ്ധിച്ചില്ല.കഥപറച്ചിലിൽ ഇടയ്ക്ക് മുറിവും വന്നു. ശ്രദ്ധിക്കുക. കഥയുടെ മാനുഷികതയിൽ ഞാൻ തൃപ്തനാണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-72116972726471685022010-11-26T13:31:12.810-08:002010-11-26T13:31:12.810-08:00കഥയില്‍ പോലും ഉള്‍കൊള്ളാനാവാത്ത ക്ലൈമാക്സ്!കഥയില്‍ പോലും ഉള്‍കൊള്ളാനാവാത്ത ക്ലൈമാക്സ്!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-36600307270805053812010-11-25T16:26:57.676-08:002010-11-25T16:26:57.676-08:00അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ...അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്റെ കവിളിലുമ്മ
nice story
u can see a kavitha about amma in my blog and it is in julyjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-54625691621382208902010-11-18T23:58:13.104-08:002010-11-18T23:58:13.104-08:00എത്രയൊക്കെ ആണെങ്കിലും അമ്മയെ ആശ്രമത്തില്‍ ഒറ്റയ്ക്...എത്രയൊക്കെ ആണെങ്കിലും അമ്മയെ ആശ്രമത്തില്‍ ഒറ്റയ്ക്ക് നില്ല്കാന്‍ അനുവദിക്കുക എന്ന് പറഞ്ഞാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല...

നല്ല കഥ...അപ്ക്ഷേ അവസാനം വേറെ ഏതെങ്കിലും രീതിയില്‍ ആകാമായിരുന്നുAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-67690361847863229202010-11-17T14:41:22.327-08:002010-11-17T14:41:22.327-08:00തന്നെ തരിമ്പും സ്നേഹിക്കാത്ത, തെണ്ടികള്‍ക്കു ഭക്ഷ...തന്നെ തരിമ്പും സ്നേഹിക്കാത്ത, തെണ്ടികള്‍ക്കു ഭക്ഷണം കൊടുക്കുന്നതില്‍ പോലും കയര്‍ക്കുന്ന ഭര്‍ത്താവ്. അത്തരം ഒരാളുടെ സ്വഭാവത്തില്‍ മനം നൊന്തു അവര്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു ആശ്രമ ജീവിതം. അച്ചന്റെ മരണത്തോടെ ആ ജീവിതം അവര്‍ ഒരു പക്ഷെ വിസ്മരിച്ചതായിരുന്നു. എന്നാല്‍ മക്കളും അവരുടെ ഇഷ്ട്ടം ചോദിക്കാതെ അതാ അവരെ ആശ്രമ ജീവിതത്തിലേക്ക് തള്ളി വിടുന്നു.

മാതൃത്വത്തിന്റെ മഹിമ വിളിച്ചോതുന്ന കഥ..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-13171873670097457932010-11-16T09:50:17.009-08:002010-11-16T09:50:17.009-08:00ഇവിടെ ”രോഗി ഇഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്..”...ഇവിടെ ”രോഗി ഇഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്..”എന്നു തന്നെയേ പറയാനാകൂ....

കഥ നന്നായി.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-69394630232318291262010-11-12T04:23:05.403-08:002010-11-12T04:23:05.403-08:00മകളെക്കാള്‍ ഏറെ സ്നേഹശ്രമം അമ്മ ഇഷ്ടപ്പെട്ടെങ്കില്‍...മകളെക്കാള്‍ ഏറെ സ്നേഹശ്രമം അമ്മ ഇഷ്ടപ്പെട്ടെങ്കില്‍ അതാരുടെ തെറ്റാകാം . വൃദ്ധ സദനങ്ങളില്‍ കൂടുതലും ദുഃഖം മറച്ചു വയ്ക്കുന്ന അമ്മമാര്‍ ആണ് . ആയുസ്സുള്ള എല്ലാവര്ക്കും വാര്‍ദ്ധക്യവും ഉണ്ട് . കഥ എനിക്ക് ഇഷ്ടമായിsreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-1992830544250075672010-11-11T08:59:25.629-08:002010-11-11T08:59:25.629-08:00varan tamasichathil njanum kshema chodikkunnu........varan tamasichathil njanum kshema chodikkunnu............nalla katha.....anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-9038473888472095962010-11-10T23:37:40.944-08:002010-11-10T23:37:40.944-08:00സ്നേഹമൂറുന്ന കഥ! കഥയിലെ അമ്മയുടെ വിഷാദഭാവം കുഞ്ഞുസ...സ്നേഹമൂറുന്ന കഥ! കഥയിലെ അമ്മയുടെ വിഷാദഭാവം കുഞ്ഞുസ് നന്നായി അവതരിപ്പിച്ചു..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-47913309350667458822010-11-10T09:55:16.061-08:002010-11-10T09:55:16.061-08:00കുടുംബമെന്ന സങ്കല്പം സ്വാര്ത്ഥതയീലധിഷ്ടിതമല്ലേ.അപ...കുടുംബമെന്ന സങ്കല്പം സ്വാര്ത്ഥതയീലധിഷ്ടിതമല്ലേ.അപ്പോപിന്നെ മക്കള്‍ക്കു വേണ്ടിയും മക്കള്‍ രക്ഷിതാക്കള്‍ക്കു വേണ്ടിയും ത്യാഗം ചെയ്യുന്നതെന്തിനാ ? പിന്നെ ഈ പറയുന്നവരില്‍ എത്രപേര്‍ അഗതി മന്ദിരവും അനാഥാലയവും സ്വന്തം വീട്ടില്‍ പണിയും ? എല്ലാം സ്വാര്ത്ഥതാല്പര്യത്തിനായുള്ള നീക്കുപോക്കുകളല്ലേ ...

കഥ നന്നായി.യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്കുന്നെന്നു തോന്നി.ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.com