tag:blogger.com,1999:blog-8859936687870910302.post6308678505281087574..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: ആദ്യത്തെ ഉരുള - ഒരോണസ്മൃതി!കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger58125tag:blogger.com,1999:blog-8859936687870910302.post-46573891682815273932011-05-07T12:13:37.682-07:002011-05-07T12:13:37.682-07:00ഓണാശംസകള്‍..(ഇത്തിരി വൈകിയാലെന്താ? )ഓണാശംസകള്‍..(ഇത്തിരി വൈകിയാലെന്താ? )ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-85870625586956774252011-02-12T08:16:20.097-08:002011-02-12T08:16:20.097-08:00നന്നായിട്ടുണ്ട്.............
.നന്നായിട്ടുണ്ട്.............
.Anonymousnoreply@blogger.comtag:blogger.com,1999:blog-8859936687870910302.post-8548985623127806082010-12-27T03:24:34.833-08:002010-12-27T03:24:34.833-08:00എനിക്ക് വളരെ ഇഷ്ടമായിഎനിക്ക് വളരെ ഇഷ്ടമായിShinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-2531715999783487962010-12-11T03:22:33.258-08:002010-12-11T03:22:33.258-08:00your blog is outstanding........nice design..color...your blog is outstanding........nice design..color...and superb writing............keep it up madam........Anonymousnoreply@blogger.comtag:blogger.com,1999:blog-8859936687870910302.post-78904026655127032942010-11-13T07:56:05.024-08:002010-11-13T07:56:05.024-08:00കുഞ്ഞൂസ്സെ, ഞാന്‍ വൈകി വന്ന ഒരതിഥിയാണ്. ഇന്നാണ് ഈ ...കുഞ്ഞൂസ്സെ, ഞാന്‍ വൈകി വന്ന ഒരതിഥിയാണ്. ഇന്നാണ് ഈ ഓണക്കഥ വായിച്ചത്. ഒരു അനുഭവം വായിക്കുന്നതു പോലെ തോന്നി. ആശംസകള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-27307334865323682282010-11-13T06:03:10.678-08:002010-11-13T06:03:10.678-08:00so nice to read it! I LOVE SO much to follow you...so nice to read it! I LOVE SO much to follow your blog.MANGALA GNJANASUNDARAMhttps://www.blogger.com/profile/14151258980879580514noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-33305456214590319822010-11-03T02:55:47.902-07:002010-11-03T02:55:47.902-07:00അടിപൊളിഅടിപൊളിSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-90139619615366068262010-10-17T20:11:02.206-07:002010-10-17T20:11:02.206-07:00കഥ വളരെയധികം ഇഷ്ടമായി
വനിതക്ക് അയച്ചു കൊടുക്കുകകഥ വളരെയധികം ഇഷ്ടമായി
വനിതക്ക് അയച്ചു കൊടുക്കുകജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-64502267165054611512010-10-10T10:04:41.523-07:002010-10-10T10:04:41.523-07:00Aadyathe Urula...!
Manoharam, Ashamsakal...!!!Aadyathe Urula...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-21982356950436236692010-10-02T08:26:56.257-07:002010-10-02T08:26:56.257-07:00വൈകി വന്ന വായനക്കാരനാണേ..
കഥ ഇഷ്ടപ്പെട്ടു .ഭാവുകങ്...വൈകി വന്ന വായനക്കാരനാണേ..
കഥ ഇഷ്ടപ്പെട്ടു .ഭാവുകങ്ങള്‍ .
ഞാനും ഒരു കുഞ്ഞു ബ്ലോഗു എഴുതുന്നുണ്ട്
മരുഭുമികളിലൂടെ
അവിടേയ്ക്ക് സ്വാഗതം ..
പുതിയ രചനകള്‍ വരുമ്പോള്‍ വീണ്ടും കാണാം ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-6230481644992845852010-09-30T06:39:28.595-07:002010-09-30T06:39:28.595-07:00എഴുത്ത് ഒന്നും കാണുന്നില്ലല്ലോ..?
ആശംസകള്‍..!എഴുത്ത് ഒന്നും കാണുന്നില്ലല്ലോ..?

ആശംസകള്‍..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-6041463933189077712010-09-20T00:23:52.101-07:002010-09-20T00:23:52.101-07:00നല്ല കിടിലന്‍ ഡിസൈന്‍ :)നല്ല കിടിലന്‍ ഡിസൈന്‍ :)Vishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-50774209125216156502010-09-08T09:34:07.016-07:002010-09-08T09:34:07.016-07:00നമുക്ക് എത്ര ജരാനരകൾ ബാധിച്ചാലും ഓർമ്മകൾക്ക് എന്നു...നമുക്ക് എത്ര ജരാനരകൾ ബാധിച്ചാലും ഓർമ്മകൾക്ക് എന്നും പച്ചപ്പ് തന്നെയാവും. ഇത്തരം ഗൃഹാതുരത്വം നിറഞ്ഞ ഗ്രാമത്തിന്റെ ജീവിത സ്നേഹചിത്രങ്ങൾ വായിക്കുമ്പോൾ എനിക്ക് വല്ലാതെ കുറ്റബോധം തോന്നാറുണ്ട്. എല്ലാവരും നല്ലതിൽ നിന്നെല്ലാം ഓടിയൊളിക്കുകയാണല്ലോ. എവിടെയ്ക്കെന്നറിയാതെ. ഒരു കഥയായി വായിച്ചാൽ ശരാശരി എന്നു പറയേണ്ടി വരും. ആത്മാംശം നിറഞ്ഞ ഒരു അനുഭവമായി വായിക്കുമ്പോൾ ആർദ്രത നിറഞ്ഞ ഒരു ലോകം പതിയെ കണ്ണ്ണിനു മുൻപിൽ വിടർന്നു വരും. നല്ലത് കുഞ്ഞൂസേ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-85439983080344239692010-08-31T21:35:12.518-07:002010-08-31T21:35:12.518-07:00അവതരണ ഭംഗി കൊണ്ട് വാവ മനസ്സില്‍ പതിഞ്ഞ ഒരു ചിത്രമ...അവതരണ ഭംഗി കൊണ്ട് വാവ മനസ്സില്‍ പതിഞ്ഞ ഒരു ചിത്രമായി. കാണാന്‍ വൈകി എങ്കിലും ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-65146351552567132482010-08-31T00:06:05.364-07:002010-08-31T00:06:05.364-07:00ഓണാശംസകള്‍..അടുത്ത വര്ഷത്തേക്...ഓണാശംസകള്‍..അടുത്ത വര്ഷത്തേക്...അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-54164649740341473092010-08-30T13:26:55.645-07:002010-08-30T13:26:55.645-07:00ഓണക്കഥ നന്നായിരിയ്ക്കുന്നു.
ആശംസകള്‍!!ഓണക്കഥ നന്നായിരിയ്ക്കുന്നു.
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-76557113217675897932010-08-28T06:52:12.573-07:002010-08-28T06:52:12.573-07:00ഹൃദ്യമായിരിക്കുന്നു....ആശംസകൾഹൃദ്യമായിരിക്കുന്നു....ആശംസകൾGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-84279416182076949562010-08-27T22:37:02.742-07:002010-08-27T22:37:02.742-07:00നനുത്ത സുന്ദരമായ ഓർമക്കുറിപ്പ്! അവസാനം മനസ്സ് വ്യാ...നനുത്ത സുന്ദരമായ ഓർമക്കുറിപ്പ്! അവസാനം മനസ്സ് വ്യാകുലപ്പെട്ടു. ആശംസകൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-25549274451565284662010-08-27T02:59:38.804-07:002010-08-27T02:59:38.804-07:00ആദ്യമായിട്ടാണ് ഇവിടെ....this reminded me of my chi...ആദ്യമായിട്ടാണ് ഇവിടെ....this reminded me of my childhood,my കുഞ്ഞേട്ടന്...
nice
wishes
joeJyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-25165918601389325482010-08-26T22:43:14.782-07:002010-08-26T22:43:14.782-07:00ഓര്മകളോടികളിക്കുന്ന ഒരു പോസ്റ്റ്.വായിച്ചു തീര്‍ന്...ഓര്മകളോടികളിക്കുന്ന ഒരു പോസ്റ്റ്.വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണു നിറഞ്ഞിരുന്നത് എന്തിനെന്നറിയില്ല.വൈകി എന്നറിയാം എന്നാലും ഈ കുഞ്ഞൂന് ഇരിക്കട്ടെ ഒരു ഓണാശംസ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-78651350711206777612010-08-26T07:12:25.030-07:002010-08-26T07:12:25.030-07:00ഓണാശംസകള്ഓണാശംസകള്thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-92211227193779874612010-08-25T23:38:59.258-07:002010-08-25T23:38:59.258-07:00ഓണാശംസകള്‍.ഓണാശംസകള്‍.Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-82145031529932382882010-08-24T19:54:30.636-07:002010-08-24T19:54:30.636-07:00ഓണാശംസകള്‍!
ഓണക്കഥ വളരെ വളരെ ഇഷ്ടമായി..
ഇനിയും ന...ഓണാശംസകള്‍!

ഓണക്കഥ വളരെ വളരെ ഇഷ്ടമായി..

ഇനിയും നല്ല നല്ല കഥകള്‍ എഴുതൂ..

ആശംസകള്‍!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-58641427378539018282010-08-24T19:53:14.865-07:002010-08-24T19:53:14.865-07:00ക്ഷമിക്കണം കുഞ്ഞൂസ്..ഒരല്പം വൈകി.better late than ...ക്ഷമിക്കണം കുഞ്ഞൂസ്..ഒരല്പം വൈകി.better late than never എന്നാണല്ലോ..
അകലത്തിരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-45373103605812177152010-08-24T13:23:09.466-07:002010-08-24T13:23:09.466-07:00മരിക്കാത്ത ഓര്‍മ്മകള്‍ . മധുരിക്കുന്ന ഓര്‍മ്മകള്‍ ...മരിക്കാത്ത ഓര്‍മ്മകള്‍ . മധുരിക്കുന്ന ഓര്‍മ്മകള്‍
എഴുത്തിലും ശര്‍ക്കര വരട്ടിയുടെ മധുരവും സ്വാദുംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.com