tag:blogger.com,1999:blog-8859936687870910302.post7440929245224481620..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: അത്തച്ചമയം - ഓണസ്മരണകുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger38125tag:blogger.com,1999:blog-8859936687870910302.post-51047935387443709892015-08-01T02:05:17.897-07:002015-08-01T02:05:17.897-07:00പഴയതെങ്കിലും ഈ ഓണ ഓർമ്മകൾ വായിക്കാൻ രസം തോന്നി. കാ...പഴയതെങ്കിലും ഈ ഓണ ഓർമ്മകൾ വായിക്കാൻ രസം തോന്നി. കാരണം ഓണം ഇങ്ങടുത്തില്ലേ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-31987925000797755722011-09-17T02:07:24.398-07:002011-09-17T02:07:24.398-07:00വായിച്ചപ്പോള്‍ ഓണം കഴിഞ്ഞു പോയി..... ഇനി ആശംസകള്ക...വായിച്ചപ്പോള്‍ ഓണം കഴിഞ്ഞു പോയി..... ഇനി ആശംസകള്‍ക്ക് പ്രസക്തി ഇല്ലല്ലോ ?!!!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-55186513823037943322011-09-13T02:39:59.591-07:002011-09-13T02:39:59.591-07:00വരാന്‍ വൈകിപോയി കുഞ്ഞൂസ്. പോസ്ടിട്ടാല്‍ അറിയിച്ചുക...വരാന്‍ വൈകിപോയി കുഞ്ഞൂസ്. പോസ്ടിട്ടാല്‍ അറിയിച്ചുകൂടെ.
ഓര്‍മ്മകളില്‍ ആണല്ലോ എന്നും ഓണം. ഒരു മഹത്തായ ചതിയുടെ ഓര്‍മ്മയാണ് ഓണം. അപ്പോള്‍ മറഞ്ഞുപോയ നന്മയുടെ സ്മരണയാണ് ഓണം. തിന്മകള് കൂടുമ്പോള്‍ ഓണാഘോഷത്തിന്റെ പ്രസക്തിയും കൂടുന്നു. അപ്പോള്‍ ഓണം ഒരു പ്രതിഷേധമാണ്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-57320677580705588542011-09-12T15:50:00.823-07:002011-09-12T15:50:00.823-07:00കുറെ ദിവസം കഴിഞ്ഞുഇവിടത്തെ വിശേഷം അറിയാന്‍ വന്നപ്പ...കുറെ ദിവസം കഴിഞ്ഞുഇവിടത്തെ വിശേഷം അറിയാന്‍ വന്നപ്പോള്‍ ...

ഞാന്‍ ഒന്നും പറയുന്നില്ല കുഞ്ഞൂസേ ........siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-7594633218848265852011-09-12T02:03:55.411-07:002011-09-12T02:03:55.411-07:00അതെ കുഞ്ഞൂസ്സ്, നമുക്ക് നല്ല പ്രതീക്ഷകൾ ഉണ്ടായിരിയ...അതെ കുഞ്ഞൂസ്സ്, നമുക്ക് നല്ല പ്രതീക്ഷകൾ ഉണ്ടായിരിയ്ക്കട്ടെ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-12358297681873181342011-09-08T22:36:09.434-07:002011-09-08T22:36:09.434-07:00ഹൃദയം നിറഞ്ഞ ഓണാശംസകൾ!ഹൃദയം നിറഞ്ഞ ഓണാശംസകൾ!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-51175588649935933722011-09-08T10:39:46.891-07:002011-09-08T10:39:46.891-07:00ചേച്ചീ,
പലതും ഓര്‍ത്തു. പഴയകാലം നഷടമായിരിക്കുന്നു....ചേച്ചീ,
പലതും ഓര്‍ത്തു. പഴയകാലം നഷടമായിരിക്കുന്നു.
ചേച്ചിയ്ക്കും കുടുംബത്തിനും നന്മ നിറഞ്ഞ ഓണാശംസകള്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-23481561487307359882011-09-08T09:38:54.284-07:002011-09-08T09:38:54.284-07:00ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
അത്തം മുതൽ പൂക്ക...ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
കാറ്റലകൾ പാട്ടുകളായ്
കാടെങ്ങും പൂവിളിയായ്
ആകാശത്താവണിയുടെ കല
പൂവണിയായ് (ഓണം...)

കൊട്ടുമേളം പോരെന്നോതി
തുള്ളാതിരിക്കരുതേ
ചെണ്ടയുണ്ട് മദ്ദളമുണ്ട്
ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
കൊമ്പുണ്ട് കുഴലുമുണ്ട്
പോരെങ്കിൽ കുരവയുമുണ്ട്
ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

പൂവുമാളും പോരെന്നോതി
തുള്ളാതിരിക്കരുതേ
തുമ്പയുണ്ട് താമരയുണ്ട്
അരളിയുണ്ടാമ്പലുമുണ്ട്
അമ്പരത്തി ചെമ്പരത്തി
കാക്കപ്പൂ നന്ത്യാർവട്ടം
ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-15716500983946142532011-09-08T09:37:28.404-07:002011-09-08T09:37:28.404-07:00ഒരു കാലത്ത് തൃപ്പൂണിത്തറ അത്തച്ചമയം ഹരമായിരുന്നൂ.....ഒരു കാലത്ത് തൃപ്പൂണിത്തറ അത്തച്ചമയം ഹരമായിരുന്നൂ...അങ്ങനെ ഓരോ ഓണവിശേഷങ്ങളും...കുഞ്ഞൂസ്സ് എല്ലായിടത്തും എത്തിച്ചു...നന്ദി ട്ടൊ..ഓണാശംസകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-25012544118928440142011-09-08T01:07:36.243-07:002011-09-08T01:07:36.243-07:00>>അഴിമതിയില്ലാത്ത നല്ലൊരു നാള് വരുമെന്ന, മഹ...>>അഴിമതിയില്ലാത്ത നല്ലൊരു നാള് വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ <<

സുന്ദരമായ നല്ല സ്വപനം :)

എന്നാലും ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-34787385273012575482011-09-06T05:24:34.466-07:002011-09-06T05:24:34.466-07:00പ്രതീക്ഷിക്കാം.... അങ്ങകലെ കേൾക്കുന്ന,രഥചക്രങ്ങളൂട...പ്രതീക്ഷിക്കാം.... അങ്ങകലെ കേൾക്കുന്ന,രഥചക്രങ്ങളൂടെ താളവിന്യാസം.....വന്നെത്തും ഒരു മാവേലി... കള്ളപ്പറയും ,ചെറുനാഴിയും, കൾലത്തരങ്ങളൊന്നും ഇല്ലാത്ത ഒരു നാട്, അത് ഭരിക്കാൻ ഒരു ചക്രവർത്തി...കുഞ്ഞൂസ്സേ...ഈയുള്ളവന്റെ ഓണാശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-67834038642974350092011-09-06T02:10:54.916-07:002011-09-06T02:10:54.916-07:00ഓണാശംസകൾ കുഞ്ഞൂസേഓണാശംസകൾ കുഞ്ഞൂസേഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-73198551087564819652011-09-05T23:17:11.638-07:002011-09-05T23:17:11.638-07:00അത്തച്ചമയം.നല്ല വിവരണം. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമ...അത്തച്ചമയം.നല്ല വിവരണം. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി അത്തച്ചമയഘോഷയാത്ര ഒരു യാത്രക്കിടയില്‍ കണ്ടു.ഓണാശംസകള്‍. അസുഖം വേഗം ഭേദമാകട്ടെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-55201521860385383032011-09-05T20:59:16.814-07:002011-09-05T20:59:16.814-07:00എന്താ കുഞ്ചൂസെ ആശുപത്രി?? സ്വയം ആണോ അതോ കഥക്കൊരു ഇ...എന്താ കുഞ്ചൂസെ ആശുപത്രി?? സ്വയം ആണോ അതോ കഥക്കൊരു ഇമോഷണൽ തുടക്കം ഇട്ടതാണോ??പ്രവാസം......അതുതന്നെ ഒരു ആശുപത്രി പ്രതീതിയല്ലെ?? എല്ലാം കാണാം അനുഭവിക്കാം,എന്നാൽ ഒരു ഇത്തിരി ദൂരത്തുനിന്ന്,ഒരു വിളിപ്പാടകലെ നിവൃത്തിയില്ല ജീവിതം.ഓണത്തിന്റെ ഓർമ്മകൾ വെറും ഓർമ്മകൾ മാത്രമാകുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-66622844117336588532011-09-05T20:10:43.034-07:002011-09-05T20:10:43.034-07:00ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരോണം ആശംസിക്...ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരോണം ആശംസിക്കുന്നു.
happy onam(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-6762466997509030172011-09-05T20:03:44.603-07:002011-09-05T20:03:44.603-07:00ഞാനിവിടെ എത്താന്‍ വയ്കിയോ ..?
ആഘോഷങ്ങള്‍ കച്ചവട ...ഞാനിവിടെ എത്താന്‍ വയ്കിയോ ..?

ആഘോഷങ്ങള്‍ കച്ചവട വല്ക്കരിക്കപ്പെടുന്നു എന്ന് എല്ലാര്ക്കും പരാതി ..
എന്തായിതു .. കച്ചവടക്കാര്‍ക്കും ആഘോഷിക്കണ്ടേ .. ഹ ഹമെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-23307537969950387722011-09-05T03:25:35.070-07:002011-09-05T03:25:35.070-07:00"അത്തം പത്തിനു പൊന്നോണം
ചിത്തിര മുതലേ പൂവേണം
..."അത്തം പത്തിനു പൊന്നോണം
ചിത്തിര മുതലേ പൂവേണം
മാബലിയെത്തുംതിരുവോണം.
മാമലനാടിന് പൊന്നോണം..”

25 വര്‍ഷം മുന്‍പ് എഴുതി ചിട്ടപ്പെടുത്തി പാടി അരങ്ങു തകര്‍ത്ത ഒരു ഗാനശകലം ഓര്‍ത്തുപോയി...!
അത്തച്ചമയം ഞാന്‍ നാട്ടിലുള്ളപ്പോഴൊന്നും ഒഴിവാക്കാറില്ല ഇത്തവണ ടിവിയില്‍ ‘ലൈവു’ കാണാനിരുന്നെങ്കിലും മഴ അഘോഷം മുടക്കി.!
ഓണാശംസകളോടെ...Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-2552792701011071562011-09-04T17:43:25.640-07:002011-09-04T17:43:25.640-07:00അത്തച്ചമയം തുടങ്ങുന്നത് ആസ്പത്രിയില്‍ വെച്ചായതിനാല...അത്തച്ചമയം തുടങ്ങുന്നത് ആസ്പത്രിയില്‍ വെച്ചായതിനാല്‍ എന്തോ പന്തി കേട് തോന്നി. കൂടുതലൊന്നുംകമന്റുകളില് നിന്നുംവ്യക്തവുമല്ല?.എന്തു പറ്റി കുഞ്ഞൂസെ? കുറെ കാലമായി ഒന്നുമറിയാറില്ല.ഏതായാലും ഐശ്വര്യപൂര്‍ണ്ണമായ ഓണം ആശംസിക്കുന്നു. അസുഖമാണെങ്കില്‍ പെട്ടെന്നു സുഖം പ്രാപിക്കാനും പ്രാര്‍ത്ഥിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-7802322964970041922011-09-04T16:28:02.507-07:002011-09-04T16:28:02.507-07:00ഓണസ്മരണകള്‍ നന്നായിട്ടുണ്ട്. പക്ഷെ, ഒരു സംശയം. എണ്...ഓണസ്മരണകള്‍ നന്നായിട്ടുണ്ട്. പക്ഷെ, ഒരു സംശയം. എണ്ത്തുപറ്റി? ആശുപത്രിയില്‍??സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-17802132452359842622011-09-04T06:35:29.198-07:002011-09-04T06:35:29.198-07:00ഓണാശംസകള്‍
ആയുരാരോഗ്യം നേരുന്നുഓണാശംസകള്
ആയുരാരോഗ്യം നേരുന്നുറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-18670000714485387032011-09-04T01:32:34.361-07:002011-09-04T01:32:34.361-07:00എന്താ പറ്റീത് ചേച്ചീ? കാണാനില്ലാഞ്ഞപ്പോ തിരക്കുകളി...എന്താ പറ്റീത് ചേച്ചീ? കാണാനില്ലാഞ്ഞപ്പോ തിരക്കുകളിലായിരുന്നിരിക്കും എന്നു വിചാരിച്ചു...വേഗം സുഖപ്പെടട്ടെ എന്തായാലും...ദേ നോക്കൂ പുത്തനുണർവ്വോടെ ഓണം ഇങ്ങ് പടി കയറി വന്നില്യേ...മനസിലേക്കാ ഉന്മേഷം പകർത്തൂ..

ഓണാശംസകൾ...നിറഞ്ഞ സ്നേഹത്തോടെസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-40846786914315013522011-09-03T19:30:25.207-07:002011-09-03T19:30:25.207-07:00പോസ്റ്റ് കാണാനിത്തിരി വൈകി.ഇതിനകം ആശുപത്രി വിട്ടി...പോസ്റ്റ് കാണാനിത്തിരി വൈകി.ഇതിനകം ആശുപത്രി വിട്ടിരിക്കാം.
സുഖ സന്തോഷപ്രദമായൊരു ഓണം ആശംസിക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-63531913308601560032011-09-03T10:19:58.555-07:002011-09-03T10:19:58.555-07:00itthavana ATTHACCHAMAYAM mazhayil mungi,kunjuss.
S...itthavana ATTHACCHAMAYAM mazhayil mungi,kunjuss.
SARKKARAVARATI pole ruchikaram KUNJUSSinte ezhutthu.nashtabodhatthinte neriya kanneeruppum naavariyunnu.santhoshhttps://www.blogger.com/profile/01113259711320795433noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-20902114453854924182011-09-03T05:00:34.152-07:002011-09-03T05:00:34.152-07:00ഇനിയൊരിക്കലും വരില്ലെന്നുറപ്പുള്ള ആ നല്ല കാലത്തെ ഓ...ഇനിയൊരിക്കലും വരില്ലെന്നുറപ്പുള്ള ആ നല്ല കാലത്തെ ഓർത്തിരിക്കാനായി ഒരുത്സവം...
‘ഓണാശംസകൾ..’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-63855339486880055262011-09-03T01:11:35.714-07:002011-09-03T01:11:35.714-07:00ഓണാശംസകള്‍ ...:)ഓണാശംസകള്‍ ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com