tag:blogger.com,1999:blog-8859936687870910302.post8760448262786147119..comments2023-07-02T08:53:01.104-07:00Comments on മണിമുത്തുകള്‍: ബൂലോകത്തിന്റെ വരദാനമായ, വരയുടെയും നര്‍മത്തിന്റെയും രാജകുമാരന് : ശ്രീ. നൗഷാദ് അകമ്പാടംകുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comBlogger15125tag:blogger.com,1999:blog-8859936687870910302.post-23561198910442181432012-06-14T10:54:25.717-07:002012-06-14T10:54:25.717-07:00nice blog...thanks..nice blog...thanks..Anonymousnoreply@blogger.comtag:blogger.com,1999:blog-8859936687870910302.post-92067600125427404992012-05-23T02:13:13.427-07:002012-05-23T02:13:13.427-07:00ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.....ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-8859936687870910302.post-24492242805681899232012-04-13T23:01:14.614-07:002012-04-13T23:01:14.614-07:00ഇങ്ങനേയൊരു അഭിമുഖത്തിലൂടെ അടുത്തറിയേണ്ടതുണ്ടോ മ്മട...ഇങ്ങനേയൊരു അഭിമുഖത്തിലൂടെ അടുത്തറിയേണ്ടതുണ്ടോ മ്മടെ നൗഷാദിക്കയെ ? എന്തായാലും ഭാവുകങ്ങൾ. വിഷുദിനാശംസകൾ. നൗഷാദിക്കയ്ക്കും, കുഞ്ഞു ച്ചേച്ചിയ്ക്കും.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-71471268080111512932012-04-09T09:09:53.793-07:002012-04-09T09:09:53.793-07:00എന്നാല്‍ സഹ മുറിയന്മാര്ക്ക് അത് കാണുന്നതേ അലര്‍ജി...എന്നാല്‍ സഹ മുറിയന്മാര്ക്ക് അത് കാണുന്നതേ അലര്‍ജിയായിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്ന് നമുക്ക് തെരെഞ്ഞെടുക്കാന്‍ കഴിയാതെ പോവുന്ന സൗഹൃദമാണ്. നമ്മള് ആരുമായും അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ. ആദ്യകാലത്ത് ഞാന്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം പുറത്തിട്ടിരിക്കുന്ന പഴയ സോഫാ സെറ്റില്‍ വന്നിരുന്ന് കുത്തിക്കുറിക്കുമായിരുന്നു, അങ്ങനെ കുറേക്കാലം.

ഒരു ഭയങ്കര സത്യം :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-51451704037072071402012-03-22T05:44:42.909-07:002012-03-22T05:44:42.909-07:00കുഞ്ഞേച്ചി... ബ്ലോഗര്‍ മാരുടെ രാജാവിനെ പരിചയപ്പെടു...കുഞ്ഞേച്ചി... ബ്ലോഗര്‍ മാരുടെ രാജാവിനെ പരിചയപ്പെടുത്തി തന്നതില്‍ ഒരായിരം നന്ദി .....
വീണ്ടും വരാട്ടോ ... സസ്നേഹംആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-26826075122450143482012-03-19T09:40:37.330-07:002012-03-19T09:40:37.330-07:00നന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.ആശംസകള്നന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-32091329537944058722012-03-18T03:33:09.089-07:002012-03-18T03:33:09.089-07:00ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.....ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-88988447780888995592012-03-13T08:10:22.888-07:002012-03-13T08:10:22.888-07:00ബൂലോകത്തിൽ വായിച്ചിരുന്നു.. അഭിമുഖം കലക്കിബൂലോകത്തിൽ വായിച്ചിരുന്നു.. അഭിമുഖം കലക്കിArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-70693232518507562222012-03-12T00:22:26.054-07:002012-03-12T00:22:26.054-07:00ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്ക...ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-48726580439815290152012-03-12T00:08:01.122-07:002012-03-12T00:08:01.122-07:00നന്നായിരിക്കുന്നു രണ്ടു പേര്‍ക്കും
ആശംസകള്നന്നായിരിക്കുന്നു രണ്ടു പേര്‍ക്കും
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-69482729053056746862012-03-11T21:28:13.008-07:002012-03-11T21:28:13.008-07:00ഈ അഭിമുഖം നേരത്തെ ബൂലോകത്തില്‍ വെച്ച് വായിച്ചതാണ്....ഈ അഭിമുഖം നേരത്തെ ബൂലോകത്തില്‍ വെച്ച് വായിച്ചതാണ്. കുഞ്ഞൂസിന്റെ ചോദ്യങ്ങളും നൌഷാദിക്കയുടെ ഉത്തരങ്ങളും കൊള്ളാം..രണ്ടു പേര്‍ക്കും ആശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-7363160910778653992012-03-11T05:36:57.068-07:002012-03-11T05:36:57.068-07:00തന്റെ സ്വതസിദ്ധമായ നര്‍മ ശൈലിയിലൂടെയും കാര്‍ട്ടൂണു...തന്റെ സ്വതസിദ്ധമായ നര്‍മ ശൈലിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ. നൌഷാദിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഒപ്പം ബൂലോഗത്തിലെ ഈ അഭിമുഖങ്ങളുടെ തമ്പുരാട്ടിക്കും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-4388937128811204152012-03-10T11:57:04.786-08:002012-03-10T11:57:04.786-08:00ബോറടിപ്പിക്കാത്ത ചോദ്യങ്ങള്‍
സ്നേഹപൂര്‍വ്വം
പഞ്ച...ബോറടിപ്പിക്കാത്ത ചോദ്യങ്ങള്‍
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-3528633859395425462012-03-10T09:02:22.665-08:002012-03-10T09:02:22.665-08:00കുഞ്ഞൂസ്സ് നന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.കുഞ്ഞൂസ്സ് നന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8859936687870910302.post-70283968010745171542012-03-10T08:35:17.601-08:002012-03-10T08:35:17.601-08:00ഒരു സ്നേഹസംഭാഷണം പോലെ അഭിമുഖം.ഒരു സ്നേഹസംഭാഷണം പോലെ അഭിമുഖം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com